girija
ഗിരിജ

കോളേരി: വളാഞ്ചേരി കൈനാട്ടുകുന്നേൽ ശ്രീധരന്റെ ഭാര്യ ഗിരിജ (68) നിര്യാതയായി.മക്കൾ:ഷീന, ശ്രീജ, അനുരാജ്.
മരുമക്കൾ: സാബു, പ്രിൻസ്, വീണ.