saramma
സാറാമ്മ എബ്രഹം

സുൽത്താൻ ബത്തേരി : ചെതലയം പഴുക്കാളിയിൽ പി.കെ.എബ്രഹാമിന്റെ ഭാര്യ സാറാമ്മ എബ്രഹാം (78) നിര്യാതയായി. മക്കൾ :ഡോളി, സോളി, ഷൈജ,എൽദോസ്, ജോബി. മരുമക്കൾ :ബേബി മെത്രട്ടയിൽ, ഷാജി കോപ്പുഴ, ഷാജി പതിക്കൽ, ലത മുണ്ടക്കുടിയിൽ, വീണ വാലയിൽ.