മാനന്തവാടി:ചൂട്ടക്കടവ് പരേതനായ മല്ലുശ്ശേരി അബ്ദുള്ളയുടെ ഭാര്യ പാത്തുമ്മ (78) നിര്യാതയായി. മക്കൾ: ബഷീർ, അബ്ദുൽ ലത്തീഫ് (റിട്ട. ജീവനക്കാരൻ വയനാട് ജില്ലാ മെഡിക്കൽ ഓഫീസ് മാനന്തവാടി), സുലൈഖ, റംല. മരുമക്കൾ: നസീമ, സൈദ, സലീം മുറിച്ചാണ്ടി.