മാനന്തവാടി:തവിഞ്ഞാൽ വിമലനഗർ വെള്ളപ്പനാട് ആന്റണി (78) നിര്യാതനായി. ഭാര്യ: റോസമ്മ. മക്കൾ: മനോജ്, മനീഷ്, ജാസ്മിൻ. മരുമക്കൾ: ജജോ, ഷിബി, ബിജു.