joseph
ജോസഫ്

വൈത്തിരി: ലക്കിടി കൊട്ടേപറമ്പിൽ ജോസഫ് (93) നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്കൾ: ജോയി, ആന്റണി, മോളി, ജാൻസി , ബെന്നി, ജെയ്സൻ, ജെറീഷ്. മരുമക്കൾ: മേരി, മോളി, ഷൈനി, സീന, സ്മിനു, ഷൈജൻ, ജോയി. സംസ്‌കാരം ഇന്ന് രാവിലെ 11 മണി ലക്കിടി സെൻമോസസ് ചർച്ച് സെമിത്തേരിയിൽ.