ramadevi
രമാദേവി

കൽപ്പറ്റ: പിണങ്ങോട് റോഡിൽ വെയർഹൗസിനു സമീപം വള്ളാട്ട് പരേതനായ വി.സുകുമാരൻ നായരുടെ
ഭാര്യ രമാദേവി (83) നിര്യാതയായി. മക്കൾ: ലത, പ്രസന്ന, കൃഷ്ണപ്രസാദ്, പ്രദീപ്. മരുമക്കൾ: ജയരാജ്, മനോജ്, രൂപ, രസ്ന.സംസ്‌ക്കാരം ഇന്ന് രാവിലെ 8.30 ന് വീട്ടുവളപ്പിൽ.