1
ഇന്ദിരാഗാന്ധി അനുസ്മരണം

കുട്ടനാട് : പുളിങ്കുന്നിൽ നടന്ന ഇന്ദിര ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം അലക്സ് മാത്യു ഉദ്ഘാടനം ചെയ്തു. ബിജു വലിലയ വീടൻ അദ്ധ്യക്ഷനായി. പുളിങ്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ടി.ജോസ് ഡി.സി.സി മെമ്പർമാരായ വി.ടി.ജോസഫ് , ചാക്കോ വർഗ്ഗീസ് , ടി.എൻ.മുരളീധരൻ, പി.മധുസൂദനപ്പണിക്കർ തുടങ്ങിയവർ പ്രസംഗിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കെ. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ടോമി ചൂണ്ടത്തറ അദ്ധ്യക്ഷനായി. പി.നാരായണൻ തമ്പി, ടിറ്റോ എബ്രഹാം, സക്കറിയാസ്, വെരുവിച്ചേരി, തുടങ്ങിയവർ പ്രസംഗിച്ചു.സുരേഷ് ആപ്പിച്ചേരി സ്വാഗതവും സിബിച്ചൻ നന്ദിയും പറഞ്ഞു.