അരൂർ: അരൂർ മാവിൻചുവട് കൂട്ടായ്മയുടെയും കടവന്ത്ര ലോട്ടസ് ഐ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് 6 ന് നടക്കും. രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ എസ്.എൻ.ഡി.പി യോഗം അരൂർ 966-ാം നമ്പർ ശാഖ ഗുരുമന്ദിര ഹാളിലാണ് ക്യാമ്പ് . ഫോൺ : 8714332779, 9946013367.