തുറവൂർ: പറയകാട് നാലുകുളങ്ങര ദേവസ്വത്തിന്റെ ഒരു വിശേഷാൽ പൊതുയോഗം 6 ന് വൈകിട്ട് 3 ന് ക്ഷേത്ര നടപ്പന്തലിൽ ദേവസ്വം പ്രസിഡന്റ് തിരുമല വാസുദേവന്റെ അദ്ധ്യക്ഷതയിൽ ചേരുമെന്ന് സെക്രട്ടറി എൻ.പി. പ്രകാശൻ അറിയിച്ചു.