ഹരിപ്പാട്: ചിങ്ങോലി ഗ്രാമപഞ്ചായത്ത് കേരളോത്സവം 12, 13 തീയതികളിൽ നടക്കും. മത്സരാർത്ഥികൾ 10ന് വൈകിട്ട് 3ന് മുമ്പ് പഞ്ചായത്ത് ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു.