ആലപ്പുഴ: സെന്റ് ജോസഫ്സ് കോളേജ് ചരിത്രവിഭാഗത്തിന്റെ പൂർവ വിദ്യാർത്ഥിനി സംഗമം 12ന് രാവിലെ 11ന് നടക്കുമെന്ന് പ്രിൻസിപ്പൽ ഡോ.റീത്ത ലത ഡികോത്തോയും പൂർവവിദ്യാർത്ഥിനി സംഘടനാ ഭാരവാഹികളും അറിയിച്ചു. വിവരങ്ങൾക്ക്: 9847735834.