ചമ്പക്കുളം : മാവിലവീട്ടിൽ ഡി. തോമസിന്റെ ഭാര്യ റോസമ്മ തോമസ് (75, റിട്ട. അദ്ധ്യാപകൻ ) നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 10ന് ചമ്പക്കുളം സെന്റ് മേരിസ് ബസലിക്ക പള്ളി സെമിത്തേരിയിൽ. മകൻ : സാനിച്ചൻ തോമസ്. മരുമകൾ : സാലിക്കുട്ടി.