അമ്പലപ്പുഴ: അറ്റകുറ്റപ്പണികൾക്കായി ഇന്നു മുതൽ 4 വരെ തകഴി ലെവൽ ക്രോസ് അടച്ചിടുമെന്ന് അമ്പലപ്പുഴ സി.ഐ അറിയിച്ചു. വാഹനങ്ങൾ എസ്.എൻ കവല, കഞ്ഞിപ്പാടം, വൈശ്യംഭാഗം, തായങ്കരി, എടത്വ വഴി പോകണം.