
മാന്നാർ: ചെന്നിത്തല നാലാംമൈൽ ശാന്തിപ്രഭയിൽ (നാലു തുണ്ടത്തിൽ) പരേതനായ കെ.പി. പുരുഷോത്തമൻ പിള്ളയുടെ ഭാര്യ കെ.ശാന്തകുമാരിയമ്മ (88) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ശ്രീകുമാർ (മിനി എൻജിനീയറിംഗ് വർക്സ്, മാവേലിക്കര), സുശീൽകുമാർ (സൺ ഇൻഡസ്ട്രീസ്, മാന്നാർ). മരുമക്കൾ: ബിന്ദു (മാന്നാർ നായർസമാജം ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപിക), രജനി.