ghh

ഹരിപ്പാട് : വെട്ടുവേനി പുത്തൻ കണ്ടത്തിൽ പടീറ്റതിൽ കാർത്യായനി (85)നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവൻ. മക്കൾ:ഓമന,രമണി, മണിയമ്മ. മരുമക്കൾ:പരേതരായ പദ്മനാഭപണിക്കർ, സുകുമാരൻ,ഭദ്രൻ.