yjj
പ്രസന്നകുമാർ

ഹരിപ്പാട്: തുലാംപറമ്പ് നടുവത്ത് അക്ഷയ വീട്ടിൽ പ്രസന്നകുമാർ (71) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: റാണി. പി. കുമാർ മക്കൾ: വേണി, വാണി. മരുമക്കൾ: ജയകൃഷ്ണൻ, പവൻകുമാർ. സഞ്ചയനം. ഞായറാഴ്ച രാവിലെ 9ന്.