obit

ചേർത്തല:കോൺഗ്രസ് ടൗൺവെസ്​റ്റ് മണ്ഡലം മുൻ സെക്രട്ടറി ശ്രീപാദം വീട്ടിൽ കെ.പി.പുരുഷോത്തമൻ(മംഗളം അപ്പച്ചൻ -75)നിര്യാതനായി.ഭാര്യ:പ്രദീപ പുരുഷോത്തമൻ.മക്കൾ:ബിനുറോയി,മോനിഷ.മരുമക്കൾ:പ്രിയ,പ്രേമദാസ്.സഞ്ചയനം ഞായറാഴ്ച രാവിലെ 10.35ന്.