ചേർത്തല:വയലാർ ഒളതല കുന്നുകുഴി (കരിയാത്തറ)ശശിധരൻ (80)നിര്യാതനായി.ഭാര്യ:സുശീല. മക്കൾ:പ്രദീപൻ,പ്രിയപ്പൻ.മരുമക്കൾ:ബിജി,ജയ.സഞ്ചയനം ഞായറാഴ്ച രാവിലെ 9.30 ന്.