obit

ചേർത്തല:തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് 12ാം വാർഡ് വാരണം അറയ്ക്കൽവെളിയിൽ റാവു (80)നിര്യാതനായി.ഭാര്യ:തങ്കമ്മ.മക്കൾ: ജ്യോതിമോൾ,ബീന,ബിന്ദു.മരുമക്കൾ:രജനി,സജിമോൻ,ബേബിദാസ്.സഞ്ചയനം 5ന് വൈകിട്ട് 3ന്.