ചാരുംമൂട്: കണ്ണനാകുഴി പ്ലാംതടത്തിൽ രഞ്ജിത്ത് ഭവനത്തിൽ സുധൻ (61) നിര്യാതനായി. ഭാര്യ: സരസ്വതി.മക്കൾ: രഞ്ജിത്ത് , രഞ്ജുഷ,
മരുമക്കൾ: രേഷ്മ ,സുധീഷ്.സഞ്ചയനം വെള്ളി രാവിലെ 9ന്.