ചാരുംമൂട് : കരിമുളയ്ക്കൽ മണക്കാട്ട് പരേതനായ രാമകൃഷ്ണപിള്ളയുടെ ഭാര്യ ചെമ്പക കുട്ടിയമ്മ (89) നിര്യാതയായി.സംസ്കാരം നടത്തി. മക്കൾ: മധുസൂദനൻ നായർ, സോമവല്ലിയമ്മ, ലളിത.മരുമക്കൾ: ശ്രീജ, ശിവദാസൻ.സഞ്ചയനം തിങ്കൾ 8ന്.