m

കായംകുളം:കീരിക്കാട് തെക്ക് കന്നേൽ മീനാക്ഷി (95) നിര്യാതയായി. ഭർത്താവ്: രാഘവൻ. മക്കൾ: സുശീലൻ, രാജൻ, പരേതരായ സുശീലഭായി, ലളിതഭായി, പ്രസന്നകുമാരി, വിജയൻ, ചന്ദ്രകുമാരി. സഞ്ചയനം ശനി 8 ന്.