മാവേലിക്കര:പുതിയകാവ് പൂവണ്ണാൽ കുഞ്ഞുകുഞ്ഞ് (76) നിര്യാതനായി.ഭാര്യ:തങ്കമണി.മക്കൾ:ഷീല,സുരേഷ്,ഷൈനി.മരുമക്കൾ:സോമൻ,അശ്വതി,ഹരിദാസ്. സഞ്ചയനം ശനി 8 ന്.