ആലപ്പുഴ: നങ്ങ്യാർകുളങ്ങര ടി.കെ.മാധവ മെമ്മോറിയൽ കോളേജിൽ ഒന്നാം വർഷ ബി.എ (ഇംഗ്ളീഷ്), ബി.എസ്.സി (ഫിസിക്സ്, കെമിസ്ട്രി ,​ഇൻഡസ്ട്രിയൽ കെമിസ്ട്രി , മാത്തമാറ്റിക്സ്, സുവോളജി) എന്നീ വിഷയങ്ങളിലേക്ക് സീറ്റുകൾ ഒഴിവുണ്ട്. ഇതുവരെയും അഡ്മിഷൻ ലഭിക്കാത്ത വിദ്യാർത്ഥികൾ ഇന്ന് പുന്നപ്ര സെന്റ് ഗ്രിഗോറിയസ് കോളേജിൽ നടക്കുന്ന സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. രജിസ്റ്റർ ചെയ്യാത്തവർക്കും അവസരം ലഭിക്കും.