ആലപ്പുഴ: മുഹമ്മ വൈദ്യുതി സെക്ഷനിലെ ഗ്ലാസ് ടെക്ക്, കണ്ണാടി എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധികളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.