ambala

അമ്പലപ്പുഴ: അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഒമ്പതാം വാർഡ് കരുമാടി സംഗീതത്തിൽ വി.പി. കൈമൾ (76) വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. ഇന്നലെ വൈകിട്ട് 3 ഓടെ കുഴഞ്ഞു വീണ ഇദ്ദേഹത്തെ ബന്ധുക്കൾ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ഗീത പി.കൈമൾ. മക്കൾ: സജിത്ത്, ആതിര. മരുമക്കൾ: വി.എസ്.ശ്രീജയ, രാഗേഷ് .