suseela-manoharan

ചെന്നിത്തല : കുളഞ്ഞിക്കാരാഴ്മ തുളസിത്തറയിൽ പരേതനായ മനോഹരന്റെ ഭാര്യ
സുശീല മനോഹരൻ (55) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.
മക്കൾ: മനീഷ് മനോഹർ, മനോഷ് മനോഹർ.
മരുമകൾ: ശ്രുതി മനീഷ്
സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.