a

മാവേലിക്കര: കരിപ്പുഴ കടവൂർ ആശാൻ പറമ്പിൽ എ.പി. രാമകൃഷ്ണന്റെയും ആർ.രാജമ്മയുടേയും മകൻ ഉണ്ണിക്കൃഷ്ണൻ (51) നിര്യാതനായി. സഹോദരങ്ങൾ: നിനി, അനിൽകുമാർ, അശോകൻ, മിനി. സഞ്ചയനം 6ന് രാവിലെ 9ന്.