ചെന്നിത്തല: ചെറുകോൽ പാവൂരേത്ത് വീട്ടിൽ പ്രഭാകരൻ പിള്ള (81) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് ഭാര്യ: ലീല പി.പിള്ള. മക്കൾ: ബിന്ദു വേണുഗോപാൽ, ബിജു പി.പിള്ള
മരുമക്കൾ: വേണുഗോപാൽ, ജീതു ബിജു