ചേർത്തല: വയലാർ പഞ്ചായത്ത് 14-ാം വാർഡ് പോളക്കുളങ്ങര ശാന്ത (70) നിര്യാതയായി. സഹോദരങ്ങൾ: ശോഭന,രാജമ്മ,തിലകൻ (റിട്ട.ടി.സി.സി), ഇന്ദിര, പരേതയായ ദേവകി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 10.30 ന്.