u

പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് ഒന്നാം വാർഡ് തൃച്ചാറ്റുകുളം കോലേഴത്ത് വീട്ടിൽ ഉദയൻ (58) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: നിർമ്മല. മക്കൾ: ആതിര, പരേതനായ അഖിൽ.