ചേർത്തല: പട്ടണക്കാട് ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ വെളിച്ചിറയിൽ വി.എസ്.ഗോപിയുടെ ഭാര്യ രതി (53) നിര്യാതയായി. മക്കൾ:രേഷ്മ,അഖില. മരുമകൻ:സജി.