i

ഓച്ചിറ: വയനകം ഹരിഷ് ഭവനത്തിൽ (തയ്യിൽ തറയിൽ) ഇന്ദിരാപിള്ള (75) നിര്യാതയായി. സംസ്‌കാരം ഇന്നുച്ചയ്ക്ക് 12.10 ന് വീട്ടുവളപ്പിൽ. ഭർത്താവ് പരേതനായ മാധവൻപിള്ള. മക്കൾ:മിനി,മായ,ഹരീഷ്‌കുമാർ. മരുമക്കൾ:ശശിധരൻപിള്ള,രാധാകൃഷ്ണൻ നായർ,രശ്മി. സഞ്ചയനം നവംബർ 10ന് രാവിലെ 8ന്.