obit

ചേർത്തല: കഞ്ഞിക്കുഴി പഞ്ചായത്ത് 14-ാം വാർഡ് കട്ടയിൽ ഭാഗം മന്നത്താംവെളിയിൽ പരേതനായ തങ്കപ്പന്റെ ഭാര്യ തങ്കമ്മ (89) നിര്യാതയായി. മക്കൾ:ജലജാമണി,സതീശൻ,അനിൽകുമാർ (സി.പി.എം കണ്ണർകാട് ലോക്കൽ സെക്രട്ടറി), സജീവ്കുമാർ, പരേതനായ കനകാംബരൻ. മരുമക്കൾ:രാഘവൻ,ദ്രൗപതി,ആശ,ബിജി അനിൽകുമാർ (വൈസ് പ്രസിഡന്റ്,കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത്),സിന്ധു.