എടത്വ: മാമ്മൂട്ടിൽ എം.ടി. സെബാസ്റ്റ്യൻ (തങ്കച്ചൻ-64) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് എടത്വ സെന്റ്‌ജോർജ് ഫൊറോന പള്ളിയിൽ. ഭാര്യ: ജെസി. മക്കൾ: സാന്ദ്ര (യു.കെ), സച്ചിൻ, സാഗര. മരുമകൻ: നിധിൻ മുപ്രപറമ്പിൽ കട്ടപ്പന (യു.കെ)