ചേർത്തല: അർത്തുങ്കൽ പനഞ്ചിക്കൽ ശൗരി വർഗീസ് (കുഞ്ഞച്ചൻ -70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് അർത്തുങ്കൽ സെന്റ് ജോർജ്ജ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ:ജോയമ്മ വർഗീസ്. മക്കൾ: ടിനു,ടീന. മരുമക്കൾ:ഷിനി,ജോസ് ആന്റണി (ഇന്ത്യൻ നേവി,കൊച്ചി).