
ഹരിപ്പാട്: ഏവൂർ തെക്ക് 290-ാം നമ്പർ എസ്.എൻ.ഡി.പി യോഗം ശാഖ മുൻ സെക്രട്ടറി അരിപ്പാട്ടുശേരിൽ സന്തോഷ് വില്ലയിൽ എൻ.കുട്ടപ്പൻ (76) നിര്യാതനായി. സംസ്കാരം ഇന്നുച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ: ലളിത കുട്ടപ്പൻ. മക്കൾ: സന്തോഷ്, സ്വപ്ന. മരുമക്കൾ: സരിത, ടെഡ്. സഞ്ചയനം ഏഴിന് രാവിലെ 8ന്.