n

വള്ളികുന്നം:ഒമാനിൽ നിന്ന് നാട്ടിലേക്കു യാത്ര തിരിക്കാൻ മസ്കറ്റ് എയർപോർട്ടിൽ എത്തിയ വള്ളികുന്നം കാഞ്ഞിപ്പുഴ കന്നിമേൽ തുറയിൽശ്ശേരിൽ സഫയിൽ നസീർ മുഹമ്മദ് (58) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഭാര്യ: സോഫിയ നസീർ. മക്കൾ: അലിഫ് നസീർ (മസ്കറ്റ്), ആലിയ നസീർ. മരുമകൾ:ഷാബില.