a

മാവേലിക്കര: വെട്ടിയാർ പൂയംപള്ളിൽ തെക്കതിൽ പ്രതീക്ഷയിൽ രവീന്ദ്രൻ (രവി ആശാൻ - 73) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: സരസമ്മ. മക്കൾ: സുഭാഷ്, ഷിജു, ഷാനു. മരുമക്കൾ: മഞ്ജു, ആശ, സുരേഷ്.