ആലപ്പുഴ:പൂച്ചാക്കൽ ഇലക്ട്രിക്കൽ സെക്ഷനിലെ കാഷ് കൗണ്ടർ ഏഴ് മുതൽ രാവിലെ 9 മുതൽ വൈകിട്ട് 3 വരെ പരിമിതപ്പെടുത്തിയെന്നും ഉപഭോക്താക്കൾ ഓൺലൈൻ പേയ്‌മെന്റ് സംവിധാനം പരമാവധി പ്രയോജനപ്പെടുത്തണമെന്നും അസി.എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.