മാന്നാർ: കുട്ടമ്പേരൂർ പുതുകുളത്തിൽ തങ്കപ്പന്റെ ഭാര്യ സാവിത്രി (79) നിര്യാതയായി. മക്കൾ: അജിത്കുമാർ, ഷൈലജ, അനിൽകുമാർ. മരുമക്കൾ: ഉഷ, രാജൻ, ജലജ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്