s-manoharanpilla

മാന്നാർ: എണ്ണയ്ക്കാട് പെരിങ്ങിലിപ്പുറം മുഴങ്ങോടിൽ എസ്.എം നിവാസിൽ എസ്.മനോഹരൻ പിള്ള (62) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്.

ഭാര്യ: രമാദേവി (അദ്ധ്യാപിക, സെന്റ് ജോസഫ് സ്കൂൾ ചെറിയനാട്). മക്കൾ: ഹരികൃഷ്ണൻ, ശ്യാംകൃഷ്ണൻ, ഗംഗ ആർ.പിള്ള. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9ന്.