ആലപ്പുഴ: ടൗൺ ഇലക്ട്രിക്കൽ സെക്ഷനിലെ പങ്കജ്, ഷൈനി, ജുമാലൂദ്ദീൻ മസ്ജിദ്, ആറാട്ടുവഴി ചർച്ച്, ജോൺസ് ഹോണ്ട, സിക്ക് ജംഗ്ഷൻ, കൗ ബോയ് ട്രാസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 10മുതൽ വൈകിട്ട് 4 വരെ വൈദ്യുതി മുടങ്ങും.