കണ്ടല്ലൂർ വടക്ക് : ഈരിക്കൽ എസ്.മോഹനൻ (63) നിര്യാതനായി.ഭാര്യ:സരസ്വതി.മക്കൾ:മോഹിത,സ്മിത.മരുമക്കൾ:ബിജു.പി.ജി,രാജേഷ്.ജി.സഞ്ചയനം 7 ന് രാവിലെ 7ന്.