കലവൂർ:തയ്യിൽ വീട്ടിൽ സോമൻ നായർ (75) നിര്യാതനായി. ഭാര്യ:പത്മിനി അമ്മ. മക്കൾ:ശ്രീജിത്ത്,സുമേഷ്. സഞ്ചയനം 9 ന് രാവിലെ 10ന്.