കുറത്തി​കാട് : എസ്.എൻ.ഡി.പി യോഗം യൂണിയൻ 295-ാം നമ്പർ കുറത്തികാട് ശാഖായോഗം വനിതാസംഘം വാർഷിക പൊതുയോഗവും ഭരണസമിതി തി​രഞ്ഞെടുപ്പും 6 ന് രാവിലെ 10ന് നടക്കും. മാവേലി​ക്കര യൂണി​യൻ കൺ​വീനർ ഡോ.എ.വി.ആനന്ദരാജ് ഉദ്ഘാടനം ചെയ്യുന്നു.

ജോയി​ന്റ് കൺ​വീനർ ഗോപൻ ആഞ്ഞിലിപ്ര മുഖ്യപ്രഭാഷണം നടത്തും.