ചിങ്ങോലി : ചെറുവായ്ക്കര നാരായണൻ നായർ (71) നിര്യാതനായി. ഭാര്യ:ഗൗരിയമ്മ. മക്കൾ:ശ്രീവിദ്യ,പരേതനായ ശിവപ്രസാദ്. മരുമകൻ:പ്രകാശ്. സഞ്ചയനം തിങ്കൾ രാവിലെ 8 ന്.