a

മാവേലിക്കര: പുന്നമൂട് കൊച്ചുവീട്ടിൽ പരേതനായ ശിവശങ്കരപ്പിളളയുടെ ഭാര്യ രാധാപിളള (86) നിര്യാതയായി. മക്കൾ: കെ.എസ്.ജയറാം, ആർ.രിജ, പരേതയായ ആർ.രാജി. സഞ്ചയനം 7ന് രാവിലെ 9ന്.