r

ചേപ്പാട് : മുട്ടം കടുർ തെക്കതിൽ വാസുദേവന്റെ ഭാര്യ രാധാമണി (64) നിര്യാതയായി. മക്കൾ:വിനോദ് കുമാർ,വിമൽ കുമാർ.മരുമക്കൾ:വീണ,ജിഷ.സഞ്ചയനം ഞായർ രാവിലെ 8 ന്.