p

മുഹമ്മ: മുഹമ്മ പട്ടാറ ശാന്തിഭവനിൽ പി.സി.തോമസ് (തൊമ്മിച്ചൻ, 88) നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 11ന് മുഹമ്മ സെന്റ് ജോർജ് ഫൊറോന ദൈവാലയത്തിൽ. ഭാര്യ പരേതയായ മേരിക്കുട്ടി തോമസ്.മക്കൾ: അലക്സാണ്ടർ തോമസ് ,ത്രേസ്യാമ്മ ജയിംസ് ,ജോസ് തോമസ് ,വർഗീസ് പി.ടി, ടോമി തോമസ് ,മാത്യു തോമസ് ,മറിയാമ്മ ചെറി. മരുമക്കൾ: ലാലി അലക്സ് ,പി.എ.ജയിംസ് , ജെസി ജോസ് മുണ്ടാടൻ ,എൽറ്റിൻ വർഗീസ് ,ജീനാടോമി , സിമി മാത്യു ,ചെറി അലക്സ്.